വിദ്യാഭ്യാസ അവകാശ നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ കേരളത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും ?
സാര്‍വത്രിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരളം ഇതിനകം മുന്നേറി കഴിഞ്ഞു.സ്കൂളുകളുടെ എണ്ണത്തിലും നാം മുന്‍പില്‍ തന്നെ.ഘടനയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ എങ്ങിനെ കേരളത്തില്‍ നടപ്പാകും എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
വിവിധ വശങ്ങള്‍ വിവരിക്കുന്ന വീഡിയോകള്‍ കാണൂ.
No comments:
Post a Comment