DEO POSTING ORDER

Directly Recruited DEOs Posting Order Published

Tuesday, May 3, 2011

'കാട് നേരനുഭവം'


കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനം ..അപൂര്‍വങ്ങളായ സസ്യ ജാലങ്ങളാലും ജന്തു വൈവിധ്യങ്ങളാലും സമ്പുഷ്ടം.ശലഭ വിസ്മയങ്ങളുടെ സ്വപ്നാടവി.വനദേവത എന്ന അത്യപൂര്‍വ ശലഭം കണ്ണവം വനത്തില്‍ കാണാന്‍ കഴിയുക കാടിന്‍റെ  അസുലഭ ദ്രിശ്യാനുഭവങ്ങളില്‍ ഒന്ന് മാത്രം..യു.പി. വിഭാഗം സാമൂഹ്യ ശാസ്ത്രം SRG ഒരുക്കിയ 'കാട് നേരനുഭവം' പരിപാടിയില്‍ നിന്ന്.





No comments:

Post a Comment